കൊച്ചി: ശബരിമലയിലെ കട്ടിളപ്പാളികള്‍ സ്വര്‍ണം പൊതിഞ്ഞതിനു രേഖയുണ്ടോയെന്ന് ഹൈക്കോടതി.സ്വര്‍ണം പൊതിഞ്ഞതിനു രേഖകളില്ലെന്ന വാദമാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിന്റെ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചത്. ഇതു നിഷേധിച്ച സര്‍ക്കാര്‍ 1998ല്‍ കട്ടിളപ്പാളികള്‍ സ്വര്‍ണം പൊതിഞ്ഞതില്‍ പങ്കാളികളായവരുടെ മൊഴികളടക്കം കോടതിയില്‍ ഹാജരാക്കി. ജാമ്യഹര്‍ജികൾ...
Read full story
