ടെഹ്റാൻ | ഇറാനിൽ അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ തീർത്താൽ തീരാത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ട പ്രസ്താവനയിലാണ് ഖമീനി നിലപാട് വ്യക്തമാക്കിയത്. ഖമേനി നേരിട്ടല്ല,...
Read full story
ന്യൂഡൽഹി: രാജ്യത്ത് സജീവ കോവി‍ഡ് കേസുകൾ ഏഴായിരം കടന്നു. ജൂൺ 12 വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 7154 കോവി‍ഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മഹാരാഷ്ട്രയിൽ രണ്ട്, മധ്യപ്രദേശിൽ ഒന്ന് എന്നിങ്ങനെയാണ് മരണം റിപ്പോർട്ട് ചെയ്തിട്ടുളളത്....
Read full story