ഐസ്വാള്‍: മകള്‍ ഡോക്ടറെ മര്‍ദിക്കുന്ന വീഡിയോ വിവാദമായതോടെ മാപ്പപേക്ഷയുമായി മിസോറാം മുഖ്യമന്ത്രി സോറംതംഗ. ഐസ്വാളിലെ ഒരു ക്ലിനിക്കിലെ ത്വക്രോഗ വിദഗ്ധനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ മിലാരി ചാങ്തെ മര്‍ദിച്ചത്. അപ്പോയ്ന്റ്മെന്റ് എടുക്കാതെയാണു മിലാരി ആശുപത്രിയിലെത്തിയത്. ഇതിന്റെ പേരില്‍ അവരെ കാണാന്‍ ഡോക്ടര്‍ വിസമ്മതിക്കുകയായിരുന്നു....
Read full story
കോട്ടയം: ഈഴവ സമുദായത്തിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ കത്തോലിക്കാ സഭാ വൈദികൻ ഖേദം പ്രകടിപ്പിച്ചു. കുട്ടികളുടെ ദീപിക ചീഫ് എഡിറ്ററും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയ് കണ്ണൻചിറയാണ് വിദ്യേഷ പ്രസംഗം നർത്തിയത്. ഒരു മാസത്തിനുള്ളിൽ ഒമ്പത് പെൺകുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത്...
Read full story