റിപ്പോര്‍ട്ട്

ഹോങ്കോങിലുണ്ടായ വന്‍ തീപ്പിടിത്തം : 13 പേര്‍ മരിച്ചു

By ന്യൂസ് ഡെസ്ക് November 27, 2025
ഹോങ്കോങ് | ഹോങ്കോങിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 13 പേര്‍ മരിച്ചു. തായ് പോ പ്രവിശ്യയിലെ പാര്‍പ്പിട സമുച്ചയത്തിനാണ് തീപ്പിടിച്ചത്. ഒമ്പതു പേര്‍ സംഭവസ്ഥലത്തും നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അനവധി പേര്‍ കെട്ടിടങ്ങള്‍ക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തീപ്പിടിത്തമുണ്ടായ ഭാഗത്തെ കെട്ടിടങ്ങളില്‍ നിന്ന് 700ഓളം...
Read full story
ഷാർജ|ഷാർജയിലെ അൽ മജാസ് 2ൽ ഒരു അപ്പാർട്ട്‌മെന്റിൽ തീപിടിത്തമുണ്ടായി. തീപിടിത്തത്തെ തുടർന്ന് 46 കാരിയായ ഇന്ത്യൻ സ്ത്രീ മരിച്ചതായി അധികൃതർ അറിയിച്ചു. 2025 ജൂലൈ 10 വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീട്ടിൽ പ്രത്യേക പ്രാർത്ഥന നടത്തുകയായിരുന്ന സ്ത്രീ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ...
Read full story