തിരുവനന്തപുരം: 28 വർഷത്തിനു ശേഷം അഭയ കൊലക്കേസിൽ പ്രതികളെ ശിക്ഷിച്ച തിരുവനന്തപുരം സിബിഐ കോടതി ശ്രദ്ധേയമായ നിരവധി പരാമർശങ്ങളും വിധി പ്രസ്താവത്തിൽ നടത്തിയിട്ടുണ്ട്. അതിലൊന്ന് പിന്നീട് പ്രതികളുടെ പക്ഷത്തേക്ക് കൂറുമാറിയ അച്ചാമ്മയെന്ന പാചകക്കാരിയായ സ്ത്രീയ്ക്കു വേണ്ടി സുപ്രീം കോടതിയിൽ അഡ്വ.ഹരീഷ് സാൽവേ...
Read full story