കാസർകോഡ്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുകളില്‍ വീഡിയോഗ്രാഫി ആവശ്യമുള്ള സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ ചെലവില്‍ വീഡിയോഗ്രാഫി ചെയ്യാം. ഇതിന് രണ്ട് ശതമാനം ജി.എസ്.ടി ഉള്‍പ്പെടെ 3700 രൂപ വേതനമായി നിശ്ചയിച്ചിട്ടുണ്ട്. വീഡിയോഗ്രാഫി ആവശ്യമുള്ളവര്‍ നിശ്ചിത തുക ജില്ലാ ഇലക്ഷന്‍ ഓഫീസറുടെ പേരിലുള്ള...
Read full story