കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ജോലി നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സമ്മതി ദാനവകാശം വിനിയോഗിക്കുന്നതിനായി 710 തപാല്‍ വോട്ടിനുള്ള അപേക്ഷകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് ജോലിക്ക് നിയമിതരായ ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ അവര്‍ സമര്‍പ്പിക്കുന്ന 15ാം നമ്പര്‍ ഫോറവും അതോടൊപ്പമുള്ള അവരുടെ നിയമന ഉത്തരവും...
Read full story