സംസ്ഥാന സാക്ഷരത മിഷന്‍ വഴി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്ററി എന്നീ വിഭാഗങ്ങളിലുള്ള തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷന്‍ നടത്താനുള്ള സമയ പരിധി ഏപ്രില്‍ 10 വരെ നീട്ടി. പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവര്‍ക്ക് എസ്.എസ്.എല്‍.സി. പാസാകുന്നവരെ...
Read full story
പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ നടത്തുന്ന തുല്യത കോഴ്‌സുകളിലേക്ക് ഏപ്രില്‍ 10 വരെ അപേക്ഷിക്കാം. ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സ് എട്ട്, പത്ത് തരത്തിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഏപ്രില്‍ 10 വരെ പിഴ ഇല്ലാതെയും ഏപ്രില്‍ 11 മുതല്‍ മെയ് രണ്ട് വരെ 50...
Read full story
ശിശു സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്കായി സ്നേഹക്കൂടൊരുക്കാൻ അവസരം. വേനലവധിക്കാലത്ത് സ്വന്തം വീടുകളിലേക്ക് പോകാൻ കഴിയാതെ വരുന്ന കുട്ടികൾക്കാണ് സ്നേഹക്കൂട് വേണ്ടത്. കുട്ടികൾക്ക് നല്ലൊരു കുടുംബാനുഭവം നല്‍കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന സനാഥബാല്യം 2023 പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്....
Read full story
എറണാകുളം: കേരള സർക്കാർ സ്ഥാപനമായ അസാപ് കേരള മൊബൈൽ ഹാൻഡ്സെറ്റ് റിപ്പയർ ടെക്നിഷ്യൻ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പത്താം ക്ലാസ് ആണ് യോ​ഗ്യത. 163 മണിക്കൂർ ആണ് കോഴ്സിന്റെ കാലാവധി. 13,250 രൂപ ആണ് ഫീസ്. കോഴ്സ് ഫീസ് തവണകളായി അടയ്ക്കാനും...
Read full story
കൊല്ലം: ജില്ലാതല യോഗം ഏപ്രില്‍ 10ന്
അറിയിപ്പുകള്‍

കൊല്ലം: ജില്ലാതല യോഗം ഏപ്രില്‍ 10ന്

By ന്യൂസ് ഡെസ്ക് April 9, 2021
കൊല്ലം: റംസാന്‍ വ്രതാനുഷ്ഠാനത്തോടനുബന്ധിച്ച് ആചാരപരമായതുള്‍പ്പടെയുള്ള എല്ലാ ചടങ്ങുകളിലും കോവിഡ്, ഹരിതചട്ട പ്രോട്ടോകോള്‍ പാലനം കര്‍ശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാതല യോഗം ഏപ്രില്‍ 10ന് വൈകിട്ട് നാലിന് ജില്ലാ കലക്ടറുടെ ചേംബറില്‍ നടത്തും.
Read full story
തിരുവനനന്തപുരം: കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ് കൗൺസിൽ ഓഫീസിൽ ഒഴിവ് വരുന്ന രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, അക്കൗണ്ടന്റ് (ശമ്പള നിരക്ക് 25,200-54,000) തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികകളിൽ യഥാക്രമം സർക്കാർ നഴ്‌സിംഗ് കോളേജിലെ പ്രിൻസിപ്പൽ/പ്രൊഫസർ, സർക്കാർ...
Read full story
നാഷണൽ ലോക് അദാലത്ത് ഏപ്രിൽ 10
റിപ്പോര്‍ട്ട്

നാഷണൽ ലോക് അദാലത്ത് ഏപ്രിൽ 10

By ന്യൂസ് ഡെസ്ക് March 18, 2021
തൃശൂർ: തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോടതി സമുച്ചയങ്ങളിലായി നാഷണൽ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ഏപ്രിൽ 10 ന് രാവിലെ 10 മണി മുതൽ തൃശൂർ, മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാവക്കാട്, വടക്കാഞ്ചേരി താലൂക്കുകളിലെ വിവിധ ബൂത്തുകളിലായാണ് അദാലത്ത് സംഘടിപ്പിക്കുക....
Read full story