കൊല്ലം: തീയതി നീട്ടി
അറിയിപ്പുകള്‍

കൊല്ലം: തീയതി നീട്ടി

By ന്യൂസ് ഡെസ്ക് April 9, 2021
കൊല്ലം: ഐ.എച്ച്.ആര്‍.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍        ഹൈസ്‌കൂളുകളിലെ 2021-22 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലെന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട കാലാവധി ഏപ്രില്‍ 12 ന് വൈകിട്ട് അഞ്ചുമണിവരെ  ദീര്‍ഘിപ്പിച്ചു. വിശദവിവരങ്ങള്‍ ihrd.kerala.gov.in/ths  സൈറ്റില്‍.
Read full story