കണ്ണൂർ: വ്യവസായ വകുപ്പിന് കീഴില്‍ തോട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ ഗസ്റ്റ് ലക്ചറര്‍ (മലയാളം) തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. മലയാളത്തില്‍ ബിരുദാനന്തര ബിരുദം, രണ്ട് വര്‍ഷത്തെ അധ്യാപന പരിചയം, യു ജി സി നെറ്റ്...
Read full story