കൊല്ലം: കമ്പൂട്ടര്‍ കോഴ്‌സ്
അറിയിപ്പുകള്‍

കൊല്ലം: കമ്പൂട്ടര്‍ കോഴ്‌സ്

By ന്യൂസ് ഡെസ്ക് April 16, 2021
കൊല്ലം: ശാസ്താംകോട്ട എല്‍ ബി എസ് സെന്ററില്‍ എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കായി ഏപ്രില്‍ 26 ന് ആരംഭിക്കുന്ന ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ആട്ടോമേഷന്‍ (ഇംഗ്ലീഷും മലയാളവും) കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. വിശദ വിവരങ്ങള്‍ സെന്ററിലും 9446854661,...
Read full story