തിരുവനന്തപുരം: ഏപ്രിൽ19ന് കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികയില്‍നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന വനിത സി.പി.ഒ ഉദ്യോഗാർത്ഥികള്‍ ഏപ്രിൽ 9ന് ഉപവസിച്ചു. രാവിലെ 7 മുതല്‍ വൈകിട്ട് ഏഴ് വരെയായിരുന്നു ഉപവാസം. കാലാവധി തീരാൻ ഒമ്പത് ദിവസം...
Read full story
റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് April 10, 2025
പത്തനംതിട്ട: പുല്ലാട് പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു. ഒരു മാസം മുൻപാണ് കുട്ടിയെ നായ കടിച്ചത്. അന്ന് വാക്സീൻ എടുത്തതായി പറയുന്നു. കഴിഞ്ഞയാഴ്ച ഒരു വിവാഹത്തിന് പോയി തിരിച്ചുവന്നശേഷം കുട്ടി തളർന്നുവീഴുകയായിരുന്നു. തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ ബിലീവേഴ്സിലും...
Read full story
ഐ.പി.എല്‍: 14-ാം എഡിഷനു 09/04/21 വെള്ളിയാഴ്ച തുടക്കം
റിപ്പോര്‍ട്ട്

ഐ.പി.എല്‍: 14-ാം എഡിഷനു 09/04/21 വെള്ളിയാഴ്ച തുടക്കം

By ന്യൂസ് ഡെസ്ക് April 8, 2021
ചെന്നൈ: കോവിഡ് രണ്ടാം തരംഗമുയര്‍ത്തുന്ന ആശങ്കയ്ക്കിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ 14-ാം എഡിഷനു 09/04/21 വെള്ളിയാഴ്ച തുടക്കം. മൂന്നു മാസത്തെ ചുരുങ്ങിയ ഇടവേളയിലാണ് ക്രിക്കറ്റിന്റെ ചെറുപൂരത്തിലെ ജനപ്രിയ ലീഗിന് വീണ്ടും കൊടിയേറുന്നതെന്ന അപൂര്‍വതയുമുണ്ട്.ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന...
Read full story
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വിതരണ വിഭാഗത്തിൽ 2018-19 മുതൽ 2021-22 വരെയുള്ള കാലയളവിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികൾ അംഗീകരിക്കുന്നതിനുള്ള അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഏപ്രിൽ 12 ന് പൊതുതെളിവെടുപ്പ് നടത്തും. രാവിലെ 11 ന് എറണാകുളം പത്തടിപ്പാലം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിലാണ്...
Read full story
നിഗൂഢതകളും ആയി സ്റ്റാർ ഏപ്രിൽ ഒമ്പതിന് എത്തും
റിപ്പോര്‍ട്ട്

നിഗൂഢതകളും ആയി സ്റ്റാർ ഏപ്രിൽ ഒമ്പതിന് എത്തും

By ന്യൂസ് ഡെസ്ക് March 28, 2021
ടോമിൻ ഡി സിൽവ സംവിധാനം ചെയ്ത് ജോജു ജോർജ്ജ്, പൃഥ്വിരാജ് സുകുമാരൻ , എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് സ്റ്റാർ . മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി...
Read full story
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ: ഡെപ്യൂട്ടേഷൻ ഒഴിവ്
തൊഴിലവസരങ്ങള്‍

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ: ഡെപ്യൂട്ടേഷൻ ഒഴിവ്

By ന്യൂസ് ഡെസ്ക് March 23, 2021
തിരുവനന്തപുരം: തിരുവനന്തപുരത്തെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് (ശമ്പള സ്‌കെയിൽ: 36,000-76,200) സമാന തസ്തികയിൽ ജോലി ചെയ്യുന്ന സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസയോഗ്യത ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/തത്തുല്യം. ഏപ്രിൽ ഒൻപതുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ: www.keralaadministrativetribunal.gov.in.
Read full story