റിയാദ്: ഹജ്ജിന്റെ സുപ്രധാന കർമങ്ങൾക്ക് 2023 ജൂൺ 26 ന് തുടക്കമായിരിക്കെ തീർഥാടകർ മിനായിലെത്തി. കൊവിഡിന് ശേഷമുള്ള ഏറ്റവും കൂടുതൽ ഹാജിമാരെത്തുന്ന ഹജ്ജാണിത്. അതിനായി പുണ്യനഗരികൾ അണിഞ്ഞൊരുങ്ങിരിക്കുകയായിരുന്നു. ഹജ്ജിന്റെ ആദ്യനാൾ തീർഥാടകർ താമസിക്കുന്നത് മിനയിലാണ്. അല്ലാഹുവിന്റെ അതിഥികളെ വരവേൽക്കാൻ ഓരോ വർഷവും...
Read full story