കണ്ണൂർ: പൂർത്തിയാക്കാൻ ബാക്കിയുള്ള ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ദിശ യോഗത്തിൽ നിർദേശം. ആകെയുള്ള 17 പദ്ധതികളിൽ 10 പ്രവൃത്തികൾ പൂർത്തീകരിച്ചു. മാടായി ഗ്രാമപഞ്ചായത്ത് കുതിരുമ്മൽ കോളനി കുടിവെള്ള പദ്ധതി, ജലനിധി പൈപ്പ് ലൈൻ ഉള്ളതിനാൽ ഒഴിവാക്കിയതായി എഡിസി...
Read full story