പത്തനംതിട്ട: സംസ്ഥാനത്ത് 75 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയതില്‍ മൂന്നെണ്ണം ആറന്മുള മണ്ഡലത്തിലാണെന്ന് വീണാ ജോര്‍ജ് എംഎല്‍എ. മെഴുവേലി ഗ്രാമപഞ്ചായത്തില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു എംഎല്‍എ. ആറന്മുള മണ്ഡലത്തില്‍ മെഴുവേലി, കോയിപ്രം,...
Read full story