പത്തനംതിട്ട: വോട്ടര്‍ പട്ടിക പ്രകാരം പത്തനംതിട്ട ജില്ലയിലുള്ളത് 10,54,100 സമ്മതിദായകര്‍. അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിന്നായി 5,53,930 സ്ത്രീകളും 5,00,163 പുരുഷന്‍മാരും ഏഴ് ട്രാന്‍സ്ജന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ആറന്മുള നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. റാന്നി നിയോജക മണ്ഡലത്തിലാണ് ഏറ്റവും...
Read full story