പത്തനംതിട്ട: ഓണ്‍ലൈന്‍ പരിശോധനക്കിടെ രോഗി നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയുമായി വനിതാ ഡോക്ടര്‍. സംഭവത്തില്‍ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കി. സര്‍ക്കാരിന്റെ ഇ- സഞ്ജീവനി കണ്‍സള്‍ട്ടേഷനിടെയാണ് സംഭവം. തൃശ്ശൂര്‍ സ്വദേശിയായ മുഹമ്മദ് സുഹൈബ് (21) എന്ന യുവാവ് കണ്‍സള്‍ട്ടേഷനിടെ സ്വകാര്യഭാഗങ്ങള്‍ കാണിച്ചുവെന്നാണ് പരാതി....
Read full story