പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജീകരിക്കും. 1100 ഓളം കിടക്കകള്‍ പുതുതായി ക്രമീകരിക്കും. നിലവില്‍ ഇരവിപേരൂര്‍ കൊട്ടയ്ക്കാട് ആശുപത്രിയും, ചരല്‍ക്കുന്ന് ക്യാമ്പ് സെന്ററും, ജിയോ ഹോസ്പിറ്റലും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റലും ഫസ്റ്റ് ലൈന്‍...
Read full story