അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ കാലം അവസാനിച്ചെന്നും ബി.ജെ.പിയുടെ എതിരാളി ആം ആദ്മി പാര്‍ട്ടി മാത്രമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ദ്വിദിന സന്ദര്‍ശനത്തിനായി ഗുജറാത്തിലെത്തിയ കെജ്രിവാള്, ശുചീകരണത്തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പാപ്പരാണെങ്കിലും ഗുജറാത്തില്‍ പരസ്യത്തിനായി...
Read full story