ഡൽഹി: അരവിന്ദ് കേജ്രിവാള് 4,089 വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ പർവേഷ് സാഹിബ് സിംഗ് വെർമയോട് തോറ്റത്.പർവേഷ് 30,088 വോട്ടുകള്‍ പിടിച്ചപ്പോള്‍,കേജ്രിവാളിന് കിട്ടിയത് 25,999 വോട്ടുകള്‍. ഇത് നാലാം തവണയാണ് കേജ്രിവാള് ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകൻ...
Read full story