തിരുവനന്തപുരം : ഇഎസ്എ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നിയുക്ത ആർച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഡയറക്്ടര്‍ റവ.ഡോ.ഫിലിപ്പ് കവിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രി റോഷി അഗസ്റ്റിനുമായും എംഎല്‍എമാരുമായും ചര്‍ച്ച നടത്തി. ഒക്ടോബർ 9ന്...
Read full story