മൈസൂരു: ലഹരിവിൽപ്പനക്കേസിൽ മൈസൂരു സെൻട്രൽ ജയിലിൽ തടവിൽക്കഴിയുന്ന മകന് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മാതാപിതാക്കൾ അറസ്റ്റിൽ. സംഭവത്തിൽ മകന്റെ സുഹൃത്തിനെയും അറസ്റ്റുചെയ്തു. മൈസൂരു സ്വദേശികളായ ഉമേഷ്, ഭാര്യ രൂപ, എം. സുരേഷ് എന്നിവരെയാണ് മാണ്ഡി പോലീസ് അറസ്റ്റുചെയ്തത്. സുരക്ഷാപരിശോധനയ്ക്കിടെ ജീൻസിന്റെ കീശയിൽ...
Read full story