കൊല്ലം: സീറ്റ് കിട്ടിയില്ലെങ്കില്‍ സിപിഎം വിടുമെന്ന പ്രചാരണങ്ങള്‍ തളളി കൊട്ടാരക്കര എംഎല്‍എ അയിഷാ പോറ്റി. കൊട്ടാരക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ആര് മത്സരിച്ചാലും വിജയം ഉറപ്പാണെന്നും അയിഷാ പോറ്റി പറഞ്ഞു. മൂന്നുതവണ എംഎല്‍എ ആയ അയിഷയെ മാറ്റി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം കെഎന്‍...
Read full story