റിപ്പോര്‍ട്ട്

അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ

By ന്യൂസ് ഡെസ്ക് January 14, 2026
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച് വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ. ര​ജൗ​രി സെ​ക്ട​റി​ൽ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പം ജനുവരി 13 ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ര​ണ്ട് പാ​ക് ഡ്രോ​ണു​ക​ൾ സൈ​ന്യം ക​ണ്ടെ​ത്തി​യ​ത്.ഡ്രോ​ണു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സൈ​ന്യം വെ​ടി​യു​തി​ർ​ത്തു. താ​ണ്ടി കാ​സി പ്ര​ദേ​ശ​ത്തും ഡ്രോ​ൺ...
Read full story