കോഴിക്കോട് | ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കുകയും ഭാരതാംബക്ക് മുന്നില്‍ വിളക്ക് കൊളുത്തുകയും ചെയ്ത പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സി പി എം. കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി പ്രമീളക്കെതിരെയാണ് പാര്‍ട്ടി നടപടിയെടുത്തത്.ഏരിയാ കമ്മിറ്റി അംഗമായ പ്രമീളയെ...
Read full story
.കാസര്‍കോട്: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് സിപിഐഎം നേതാവിനെതിരെ നടപടി. ഡിവൈഎഫ്‌ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ സുജിത്ത് കൊടക്കാടിനെതിരെയാണ് നടപടി.ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഐഎം ഏരിയ കമ്മിറ്റിയില്‍ നിന്നും സുജിത്ത് കൊടക്കാടിനെ പുറത്താക്കി....
Read full story
ആലപ്പുഴ : സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ വിമര്‍ശിച്ചും പരിഹസിച്ചും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.ഇസ്ലാമിന്റെ നിയമങ്ങള്‍ മതപണ്ഡിതര്‍ പറയും, അത് പണ്ഡിതര്‍ക്ക് വിട്ട് കൊടുക്കണം. ഇസ്ലാമിന്റെ വിധി പറയുന്നത് മുസ്ലിങ്ങളോടാണ്, അതില്‍ എന്തിനാണ് കുതിര കയറാന്‍...
Read full story
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ അച്ഛന്‍ പി.എസ് ജയചന്ദ്രനെതിരെ സി.പി.ഐ.എം നടപടി. ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. വിഷയത്തില്‍ സി.പി.ഐ.എം അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്...
Read full story