. കോ​ഴി​ക്കോ​ട്: വേ​ഞ്ചേ​രി​യി​ൽ നി​യ​മ വി​ദ്യാ​ര്‍​ത്ഥി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് കൈ​ത​പ്പൊ​യി​ൽ മ​ർ​ക്ക​സ് ലോ ​കോ​ളേ​ജി​ലെ മൂ​ന്നാം വ​ർ​ഷ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി വി. ​അ​ബൂ​ബ​ക്ക​ർ(28) ആ​ണ് മ​രി​ച്ച​ത്.പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട് അ​ബൂ​ബ​ക്ക​ർ സി​പി​എം സൈ​ബ​ർ രം​ഗ​ത്ത് സ​ജീ​വ...
Read full story
റിയാദ്: സന്ദർശക വിസയിൽ സൗദിയിലെ അബഹയിൽ എത്തിയ മലയാളി യുവതി മുഹ്‌സിന(32)യുടെ മൃതദേഹം ഖബറടക്കി. ഖമീസ് മുഷൈത്തിലെ സൗദി ജർമൻ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.അരീക്കോടിനടുത്ത് കടുങ്ങല്ലൂർ വാച്ചാ പുറവൻ മുഹമ്മദ് ഹാജിയുടേയും നഫീസക്കുട്ടിയുടേയും മകളാണ് മുഹ്‌സി. ജിസാനിലെ ദർബിൽ പെട്രോൾ പമ്പ് മെയിന്റനൻസ്...
Read full story
മലപ്പുറം: പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലെ മൂന്നാം പ്രതിയായ സി.പി. ഉസ്മാന്‍ പിടിയിലായി. അരീക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.ടി.എസ് സംഘമാണ് 14/09/21 ചൊവ്വാഴ്ച ഉസ്മാനെ മലപ്പുറത്ത് നിന്ന് പിടികൂടിയത്. ഉസ്മാന് മാവോയിസ്റ്റ് സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ അരീക്കോട് ചോദ്യം...
Read full story