ഇ​സ്ലാ​മാ​ബാ​ദ്: കോ​ട​തി സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ല്‍ ഇ​ന്ത്യ​യാ​ണെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പാ​ക്കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്. ഇ​സ്ലാ​മാ​ബാ​ദ് ജി​ല്ലാ കോ​ട​തി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പം നവംബർ 11 ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ആ​രോ​പ​ണം ത​ള്ളി...
Read full story
തിരുവനന്തപുരം|തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വാദം തള്ളുന്ന ചികിത്സ രേഖ പുറത്ത്. മരിച്ച വേണുവിന്റെ ക്രിയാറ്റിന്‍ ലെവല്‍ കൂടുതല്‍ ആയിരുന്നുവെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖയാണ് പുറത്ത്...
Read full story
തൃശൂര്‍|സഞ്ചാരസൗകര്യം തടഞ്ഞുവെന്നാരോപിച്ച് തൃശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡര്‍ തല്ലിത്തകര്‍ത്ത് മുന്‍ എംഎല്‍എ അനില്‍ അക്കര. മുതുവറ ക്ഷേത്രത്തിന് മുന്നില്‍ ഉണ്ടായിരുന്ന യു ടേണ്‍ അടച്ചു കെട്ടിയതോടെയാണ് അനില്‍ അക്കര ഡിവൈഡര്‍ തകര്‍ത്തത്. തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കില്‍...
Read full story
പാല : കണ്‍സഷന്‍ നല്‍കുന്നതു സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഒക്ടോബർ 8 ബുധനാഴ്ച വൈകിട്ട് ആറിന് പാലാ കൊട്ടാരമറ്റം ബസ്റ്റാന്‍ഡിലായിരുന്നു സംഭവം. എസ്.എഫ്.ഐയുടെ പ്രതിഷേധ പരിപാടി നടക്കുമ്പോഴാണ് അക്രമം നടന്നത്. കഴിഞ്ഞ ദിവസം കോളേജ് വിദ്യാര്‍ത്ഥിക്ക്...
Read full story
തിരുവനന്തപുരം | ക്രമസമാധാന വിഭാഗം എഐജി വിജി വിനോദ് കുമാറിനെതിരായ ആരോപണത്തില്‍ പരാതിക്കാരായ രണ്ടു വനിത എസ്‌ഐ മാരുടെ മൊഴി ഇന്ന് (സെപ്തംബർ 10) രേഖപ്പെടുത്തും. വനിതാ എസ്‌ഐമാര്‍ക്ക് മോശം സന്ദേശങ്ങള്‍ അയച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. പോലീസ് ആസ്ഥാനത്തെ ആഭ്യന്തര...
Read full story
കല്‍പ്പറ്റ | കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖ് എം എല്‍ എക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സി പിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും കല്‍പ്പറ്റയിലെ ഓണിവയലിലുമായി ഇരട്ട വോട്ടുണ്ടെന്നാണ് ആരോപണം. വോട്ടര്‍ പട്ടികയുടെ ചിത്രങ്ങള്‍...
Read full story
പത്തനംതിട്ട | മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ശേഖരിച്ച ഫണ്ടില്‍ തിരിമറി നടത്തിയെന്ന പ്രചാരണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ശേഖരിച്ച ഫണ്ടില്‍ നിന്ന് ഒരു രൂപയുടെയെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ സംഘടനയുടെ അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നും തുറന്ന വെല്ലുവിളിയാണ് താന്‍...
Read full story
റിപ്പോര്‍ട്ട്

സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു

By ന്യൂസ് ഡെസ്ക് March 22, 2025
തൃശൂർ: ദേശീയപാതയില്‍ സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. എടമുട്ടം സ്വദേശി സജീവൻ (58) ആണ് മരിച്ചത്. മാർച്ച് 21വെളളിയാഴ്ച വൈകിട്ട് നാല് മണിയോടെ കാളമുറി സെന്‍ററിന് വടക്ക് ഭാഗത്താണ് സംഭവം. സ്കൂട്ടറില്‍ വരികയായിരുന്ന സജീവനെ ഒരു കണ്ടെയ്നര്‍ ലോറി ഇടിക്കാന്‍...
Read full story