തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലാ വി സിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവും നീതിയും നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുകയും ചാന്‍സലര്‍...
Read full story
** മൂന്നാം ലോക കേരള സഭയ്ക്കു പ്രൗഢമായ തുടക്കംനാനാത്വത്തിൽ ഏകത്വം എന്ന രാജ്യത്തിന്റെ സംസ്‌കാരിക ദർശനത്തിന്റെ അന്തഃസത്തയെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രതിഫലിപ്പിക്കുന്നവരാണു പ്രവാസികളെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈവിധ്യമാർന്ന ആരാധനാ രീതികളേയും പാരമ്പര്യങ്ങളേയും അംഗീകരിക്കുയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് നമ്മുടെ...
Read full story
മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍
റിപ്പോര്‍ട്ട്

മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍

By ന്യൂസ് ഡെസ്ക് March 7, 2020
തിരുവനന്തപുരം മാര്‍ച്ച് 7: മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാ സ്ഥാപനങ്ങള്‍ക്കും പരാതി പരിഹാരത്തിന് അതിന്റേതായ വ്യവസ്ഥകളുണ്ടെന്നും അതിനുള്ളില്‍ നിന്നുകൊണ്ടേ ചെയ്യാവൂവെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. സര്‍വ്വകലാശാലകള്‍ മികവ് പുലര്‍ത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. നിയമത്തിന് അതീതമായി ഇടപെടാന്‍...
Read full story
കാസർഗോഡ് മാർച്ച് 3: ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തോട് പ്രതിബദ്ധതയുണ്ടാകണമെന്ന് കേരള  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവരുടെ പ്രയത്‌നത്തിന്റെ പ്രതിഫലമായാണ്  വിദ്യാര്‍ത്ഥികള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടി സര്‍വ്വകലാശാലകളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം സ്വയത്തമാക്കാന്‍ സാധിക്കുന്നത്. പെരിയ...
Read full story
തിരുവനന്തപുരം ഫെബ്രുവരി 27: പോഷകക്കുറവ് പരിഹരിക്കാനുള്ള നടപടികൾ വനിതകളെയും കുട്ടികളെയും മുൻനിർത്തിയായാൽ മികച്ച ആരോഗ്യവും പോഷണവുമുള്ള തലമുറയെ വാർത്തെടുക്കാനാകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. ശിശു പോഷകാഹാരത്തിലും സൂക്ഷ്മ പോഷണത്തിലും നടത്തുന്ന മികച്ച പ്രവർത്തനങ്ങൾ കേരളത്തെ ഇന്ത്യയുടെ മാത്രമല്ല ലോകത്തെമ്പാടുമുള്ള...
Read full story
ക്ഷീര വികസനരംഗത്തെ കേരളത്തിന്റെ ഇടപെടൽ പ്രശംസനീയം: ഗവർണർ
റിപ്പോര്‍ട്ട്

ക്ഷീര വികസനരംഗത്തെ കേരളത്തിന്റെ ഇടപെടൽ പ്രശംസനീയം: ഗവർണർ

By ന്യൂസ് ഡെസ്ക് February 27, 2020
തിരുവനന്തപുരം ഫെബ്രുവരി 27: ക്ഷീര വികസനരംഗത്തെ കേരളത്തിന്റെ ഇടപെടൽ പ്രശംസനീയമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷീര വികസന സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ക്ഷീരകർഷകർക്ക് ഏറ്റവും കൂടുതൽ വില നൽകി പാൽ സംഭരിക്കുന്നത്...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 21: അഭിപ്രായ സ്വതന്ത്ര്യത്തിന്റെ പേരില്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അത് മറ്റൊരു തരം ഭീകരവാദമാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. ആളുകള്‍ റോഡുകളിലിരുന്ന്...
Read full story
കൊല്ലത്ത് ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം
റിപ്പോര്‍ട്ട്

കൊല്ലത്ത് ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം

By ന്യൂസ് ഡെസ്ക് January 14, 2020
കൊല്ലം ജനുവരി 14: കൊല്ലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എഐവൈഎഫ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കൊല്ലത്ത് ആയൂരിലാണ് പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് നീക്കം ചെയ്തു. പുനലൂര്‍ എസ്എന്‍ കോളേജിലും പത്തനാപുരം ഗാന്ധിഭവനിലും സംഘടിപ്പിച്ചിരിക്കുന്നപരിപാടിയില്‍ പങ്കെടുക്കാന്‍...
Read full story
തിരുവനന്തപുരം ജനുവരി 10: പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനകള്‍ക്കെതിരെ ഉമ്മന്‍ ചാണ്ടി. ഗവര്‍ണര്‍ പദവി വിട്ടിട്ടുള്ള അഭിപ്രായപ്രകടനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി ഗവര്‍ണറെ ജനങ്ങളുടെ പ്രതിഷേധം അറിയിക്കണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ...
Read full story
തൃശ്ശൂര്‍ ഡിസംബര്‍ 30: ചരിത്ര കോണ്‍ഗ്രസ് വേദിയിലെ പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും തൃശ്ശൂര്‍ എംപിയുമായ ടിഎന്‍ പ്രതാപന്‍ ഗവര്‍ണര്‍മാരുടെ വിശുദ്ധിയെ നഷ്ടപ്പെടുത്തുന്നതാണ് കേരള ഗവര്‍ണറുടെ നടപടിയെന്നും പ്രതാപന്‍ പറഞ്ഞു. ഭരണഘടന പദവിയില്‍ ഇരിക്കുന്നയാള്‍ വിശ്വാസവും...
Read full story