മയങ്ങിയാലും വഴങ്ങില്ലെന്നു മസിലുപിടിച്ച് അരിക്കൊമ്പന്‍, കുങ്കിയാനകളുടെ ''വര്‍ഗവഞ്ചന''യ്ക്കുനേരേ അവസാനനിമിഷംവരെ ചെറുത്തുനില്‍പ്പ്, സഹ്യന്റെ മകനു പിന്തുണയുമായി കോരിച്ചൊരിഞ്ഞ മഴയും കോടമഞ്ഞും… ഒടുവില്‍ ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍ വീരോചിതം കീഴടങ്ങി! ''ആനിമല്‍ ആംബുലന്‍സെ''ന്നു പേരിട്ട ലോറിയില്‍ കയറി പുതിയ കാട്ടിലേക്ക്. കൂട്ടില്‍ക്കിടന്ന് കുങ്കിയാകേണ്ടിവന്നില്ലെന്ന ആശ്വാസം...
Read full story