തിരുവനന്തപുരം: രാജ്ഭവനുമായുള്ള ഭിന്നത പരിഹരിക്കുന്നതിനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി.മന്ത്രിമാരായ പി. രാജീവ്, ആര്‍.ബിന്ദു എന്നിവർ ചർച്ചയില്‍ പങ്കെടുത്തു. സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതായി മന്ത്രിമാർ വിസി നിയമനത്തിന്‍റെ പേരില്‍ സർക്കാരും ഗവർണറും...
Read full story