. ന്യൂ​ഡ​ൽ​ഹി: ക​ര​സേ​നാ മു​ൻ മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വ​നെ​യു​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പു​സ്‌​ത​കം പ്ര​ച​രി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഡ​ൽ​ഹി പോ​ലീ​സ് കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്‌​തു. ഫോ​ർ സ്‌​റ്റാ​ർ​സ് ഓ​ഫ് ഡെ​സ്‌​റ്റി​നി എ​ന്ന പു​സ്‌​ത​ക​ത്തി​ന്‍റെ പ്രീ-​പ്രി​ന്‍റ് കോ​പ്പി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. കേ​ന്ദ്ര പ്ര​തി​രോ​ധ...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി ഇ​​​ന്ത്യ തു​​​ട​​​രു​​​ക​​​യാ​​​ണ്. അ​​​തി​​​ർ​​​ത്തി​​​ക്കി​​​പ്പു​​​റം ഭാ​​​വി​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന ഏ​​​തൊ​​​രു ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നും ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ഉ​​​പേ​​​ന്ദ്ര ദ്വി​​​വേ​​​ദി. പാ​​​ക്കി​​​സ്താ​​​ന് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രേ ഇ​​​ന്ത്യ ന​​​ട​​​ത്തി​​​യ ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി’​​​നു​​​ശേ​​​ഷം നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യ്ക്കു കു​​​റു​​​കേ കു​​​റ​​​ഞ്ഞ​​​ത്...
Read full story
ഇ​സ്‌​ലാ​മാ​ബാ​ദ്: അ​തി​ർ​ത്തി ക​ട​ന്നു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളോ അ​തി​ക്ര​മ​ങ്ങ​ളോ ഇ​ന്ത്യ ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു പാ​ക്കി​സ്താ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ്. പാ​കി​സ്താ​നും അ​ഫ്ഗാ​നി​സ്താ​നും ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​ത് ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.ഇ​ന്ത്യ​യു​മാ​യി സ​മ്പൂ​ർ​ണ യു​ദ്ധ​ത്തി​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും അ​തി​നാ​ൽ ഇ​സ്‌​ലാ​മാ​ബാ​ദ് പൂ​ർ​ണ ജാ​ഗ്ര​ത​യി​ലാ​യി​രി​ക്ക​ണ​മെ​ന്നും...
Read full story
മോസ്‌കോ: റഷ്യൻ കരസേനാമേധാവി ജനറൽ ഒലെഗ് സല്യുകോവിനെ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ പുറത്താക്കി. കാരണമെന്തെന്ന് വിശദീകരിച്ചിട്ടില്ല. 70-കാരനായ സല്യുകോവിനെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി സെർഗെയ് ഷൊയിഗുവിന്റെ ഡെപ്യൂട്ടിയായി നിയമിച്ചു. പ്രതിരോധമന്ത്രിയായിരുന്ന ഷൊയിഗുവിനെയും പുതിൻ കാരണം വിശദീകരിക്കാതെയാണ് മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത്. .
Read full story
വാഷിങ്ടണ്‍ | ഇരുരാജ്യങ്ങളും സംഘര്‍ഷം ഒഴിവാക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പാക് കരസേന മേധാവി അസിം മുനീറിനോട് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചക്ക് നേതൃത്വം കൊടുക്കാന്‍ തയ്യാറാണെന്നും മാര്‍കോ റൂബിയോ അറിയിച്ചു. ഇന്ത്യാ-പാക് സംഘര്‍ഷം രൂക്ഷമായിരിക്കെയാണ് പാകിസ്താനുമായി യു...
Read full story
കരസേനാ മേധാവി ജനറൽ എം എം നരവാനെ ഇന്ന് സിയാച്ചിൻ, കിഴക്കൻ ലഡാക്ക് എന്നിവിടങ്ങളിൽ സന്ദർശിച്ച് മേഖലകളിലെ പ്രവർത്തന സ്ഥിതി അവലോകനം ചെയ്തു.നോർത്തേൺ കമാൻഡിലെ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ വൈ കെ ജോഷിയും ഫയർ ആൻഡ് ഫ്യൂറി കോർപ്സിന്റെ ജി‌ഒ‌സി...
Read full story