ജയ്സാല്‍മാര്‍ | രാജസ്ഥാനിലെ ജയിസാല്‍മീര്‍ ജില്ലയിലെ ഗംനെവാല ഗ്രമത്തില്‍ വാഹനം മറിഞ്ഞ് ഒരു സൈനികൻ മരിച്ചു. നാല് സൈനികർക്ക് പരുക്കേറ്റു. ആന്ധ്രപ്രദേശ് സ്വദേശിയായ മേജര്‍ രാംഗന്‍ (33) ആണ് മരിച്ചത്. ഒക്ടോബർ 12 ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. ചികിത്സക്കിടെയാണ്...
Read full story