കൊച്ചി : എറണാകുളം ജില്ലാ കോടതികൾക്കും സബോർഡിനേറ്റ് കോടതികൾക്കും ആവിശ്യമായ സുരക്ഷ ഒരുക്കണമെന്ന ശുപാർശ സമർപ്പിച്ച് രഹസ്യ അന്വേഷണ വിഭാഗം. മതിയായ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണവും സംസ്ഥാനത്തെ കോടതികളിൽ ഉറപ്പാക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നൽകിയ...
Read full story
തീരുമാനങ്ങളെടുക്കുന്നതില്‍ ചാറ്റ് ജിപിടിയെ അമിതമായി ആശ്രയിക്കരുതെന്ന് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍. ഫെഡറല്‍ റിസര്‍വ് സംഘടിപ്പിച്ച ഒരു ബാങ്കിങ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകള്‍ ചാറ്റ് ജിപിടിയെ അമിതമായി ആശ്രയിക്കുകയാണ്. 'ചാറ്റ് ജിപിടിയോട് സംഭവിക്കുന്നതെല്ലാം പറയാതെ...
Read full story
കൊടുമണ്‍ | പുരുഷ ഹോംനഴ്സിന്റെ ക്രൂരമായ മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ വയോധികന്‍ മരിച്ചു. പത്തനംതിട്ട പറപ്പെട്ടി സന്തോഷ് ഭവനില്‍ ശശിധരന്‍ പിള്ള (60)യാണ് മരിച്ചത്. പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. ശശിധരന്‍ പിള്ളയുടെ ഭാര്യ തഞ്ചാവൂരിലെ ജോലി...
Read full story
തിരുവനന്തപുരം: എയ്‌ഡഡ് സ്കൂള്‍ മേഖലയിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് നവംബർ 30നു പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ സർക്കുലർ പിൻവലിച്ചു. ഈ സർക്കുലറിലെ നിർദേശങ്ങള്‍ നിർത്തിവച്ചുകൊണ്ടുള്ള ഉത്തരവ് ഡിസംബർ 13 ന് ഇറങ്ങി. എയ്ഡഡ് സ്കൂള്‍ നിയമനം തന്നെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു സർക്കുലർ....
Read full story
തിരുവനന്തപുരം ഡിസംബര്‍ 16: സംസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംയുക്ത സത്യാഗ്രഹം തിങ്കളാഴ്ച രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മടക്കും. ഭരണഘടനാവിരുദ്ധ പൗരത്വനിയമം പിന്‍വലിക്കുക, മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രവാക്യങ്ങള്‍...
Read full story