ആലപ്പുഴ: ചേർത്തലയിൽ കൈക്കൂലിപ്പണം വാങ്ങിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി. ബിജു പിടിയിലായി. ഡ്രൈവിംഗ് സ്കൂൾ ഏജന്റായ വ്യക്തിയിൽനിന്ന് 5600 രൂപ കൈപ്പറ്റിയപ്പോഴായിരുന്നു സംഭവം. മറഞ്ഞുനിൽക്കുകയായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ ഉടൻ ബിജുവിനെ തടഞ്ഞുവച്ച് നിയമപരമായ പരിശോധന നടത്തി കൈക്കൂലി പണം കൈപ്പറ്റിയെന്ന്...
Read full story