മുംബൈ: ബോളിവുഡ് നിര്‍മാതാവ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദ് കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റില്‍. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഇവരുടെ ജുഹുവിലെ വീട്ടില്‍ 8-11-2020 ഞായറാഴ്ച നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്. 10 ഗ്രാം കഞ്ചാവ് ആണ് കണ്ടെത്തിയത്. നാര്‍ക്കോട്ടിക് ഡ്രഗ്സ്...
Read full story
മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ സീരിയല്‍ നടി  അറസ്​റ്റിൽ
റിപ്പോര്‍ട്ട്

മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ സീരിയല്‍ നടി അറസ്​റ്റിൽ

By ന്യൂസ് ഡെസ്ക് October 25, 2020
മുംബൈ: മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ സീരിയല്‍ നടി മുംബൈയില്‍ അറസ്​റ്റിൽ. നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോയാണ്​ നടിയായ പ്രീതിക ചൗഹാനെ അറസ്​റ്റ്​ ചെയ്​തത്​. ഇവരെ കില കോടതിയില്‍ ഹാജരാക്കും. ഇവരെ കൂടാതെ മറ്റ്​ നാല്​ പേര്‍ കൂടി അറസ്​റ്റിലായിട്ടുണ്ടെന്നാണ്​ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍...
Read full story
കോട്ടയം: പതിനൊന്നു വയസുകാരിയെ മൂന്ന് വര്‍ഷമായി പീഡിപ്പിച്ച രണ്ടനച്ഛനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. നാല്‍പ്പത്തിയാറു വയസുള്ള ഇയാള്‍ എട്ട് വയസു മുതല്‍ പതിനൊന്ന് വയസു വരെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. പത്തനംതിട്ട തടിയൂര്‍ സ്വദേശിയായ രണ്ടാനച്ഛനെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ്...
Read full story
ശിവശങ്കരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
റിപ്പോര്‍ട്ട്

ശിവശങ്കരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

By ന്യൂസ് ഡെസ്ക് October 19, 2020
കൊച്ചി: കസ്റ്റംസ് കേസിൽ ഒക്ടോബർ 23 വെള്ളിയാഴ്ച വരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വെളളിയാഴ്ചയ്ക്കു മുൻപ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി കസ്റ്റംസിന് നിർദ്ദേശം നൽകി. അറസ്റ്റ് തടഞ്ഞിട്ടുണ്ട് എങ്കിലും കേസുമായി ബന്ധപ്പെട്ട്...
Read full story
ഗാസിയാബാദ്: 32 കാരിയായ യുവതിയെ വിഷം കുത്തി വച്ച് കൊലപ്പെടുത്തിയ കേസിൽ വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റു ചെയ്തു. ഗാസിയാബാദ് സ്വദേശിയായ ഇസ്മയിലിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സെപ്റ്റംബർ 7 ന് പ്രതിയായ ഇസ്മായിൽ യുവതിയെ കൊലപ്പെടുത്തിയതായും മൃതദേഹം ഹരിയാനയിലെ കുരുക്ഷേത്രയിൽ...
Read full story
തേക്കടി : തേക്കടിയിലെ സ്വകാര്യ റിസോർട്ടിൽ നിന്നും രണ്ടരക്കോടിയുടെ സാധനങ്ങൾ മോഷ്ടിച്ചു കടത്തിയ മാനേജരും രണ്ട് സെക്യൂരിറ്റി ജീവനക്കാരും അറസ്റ്റിലായി. 17 -10 -2020 ശനിയാഴ്ചയാണ് മൂന്നുപേരും പിടിയിലായത്. മാനേജർ ഹരിപ്പാട് സ്വദേശി രതീഷ്, സെക്യൂരിറ്റി ജീവനക്കാരായ നീതിരാജ്, പ്രഭാകരൻ പിള്ള...
Read full story
മട്ടന്നൂരിൽ 75 കാരിയെ പീഡിപ്പിച്ചു; അയൽവാസി അറസ്റ്റിൽ
റിപ്പോര്‍ട്ട്

മട്ടന്നൂരിൽ 75 കാരിയെ പീഡിപ്പിച്ചു; അയൽവാസി അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് August 4, 2020
കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ അയൽവാസി ലൈംഗിക പീഡനത്തിന് ഇരയാക്കി. മട്ടന്നൂർ വിമാനത്താവളത്തിന് എടുത്താണ് സംഭവം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. അയൽവാസി മരുതായി സ്വദേശി മനോഹരൻ (56) ആണ് അറസ്റ്റിലായത്. വയോധികയ്ക്ക് 75 വയസ്സു പ്രായമുണ്ട്. തുടർച്ചയായി മൂന്നു ദിവസം പീഡിപ്പിച്ചിരുന്നു എന്നാണ്...
Read full story
നാഗ്പൂര്‍: വാളുകൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച ഇരുപത്തിയൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച(20-06-20) നാഗ്പൂരിലാണ് സംഭവം. അജ്‌നി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രഹാതെ നഗറിലെ അമന്‍ വാകില്‍ ഉഫാഡെ എന്നയാളാണ് അറസ്റ്റിലായത്. വാളുപയോഗിച്ച് പിറന്നാള്‍ കേക്ക് മുറിച്ചതായി വിവരം ലഭിച്ചു....
Read full story
കൊല്ലം: പെണ്‍കുട്ടികളെ ഓണ്‍ലൈനില്‍ പരിചയപ്പെട്ട് പ്രണയനാടക തട്ടിപ്പുനടത്തി സ്വര്‍ണം തട്ടിയെടുക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാമില്‍ കാണുന്ന പെണ്‍കുട്ടികളെ വശീകരിച്ച് കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടല്‍ പതിവാക്കിയ കുളത്തൂപ്പുഴ തിങ്കള്‍ക്കരിക്കം സാംനഗര്‍ കളയ്ക്കാട് ഹൗസില്‍ സിജിന്‍ ബാബു(20), സാംനഗര്‍ ഷാന്‍ മന്‍സിലില്‍ മുഹമ്മദ്...
Read full story
കൊല്ലം: വീട്ടില്‍കയറി യുവതിയെ ആക്രമിച്ച് പണംകവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കൊട്ടാരക്കര തൃക്കണ്ണംഗല്‍ സി.പി.കുന്ന് ലക്ഷംവീട് കോളനിയില്‍ അനുമോനെ(24) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നത്തൂര്‍ തുരുത്തിക്കരയില്‍ ഒരു വാടകവീട്ടില്‍ താമസിച്ചുവരുന്നയാളാണ് അനുമോന്‍. അയല്‍വീട്ടിലെ യുവതിക്കു നേരെയായിരുന്നു ആക്രമണം. തന്റെ മൊബൈല്‍...
Read full story