ലഖ്നോ: ലഖിംപുര്‍ കേസില്‍ യു പി പോലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. കൊലക്കേസ് പ്രതിയെ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്നും നോട്ടീസ് നല്‍കിയാണോ വിളിച്ചു വരുത്തുന്നതെന്നും കോടതി ചോദിച്ചു. എല്ലാ തെളിവുകളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാറും പോലീസും തയാറാകണം. ഉത്തരവാദിത്തത്തോടെ...
Read full story