കഞ്ചാവുമായി പിടിയില്‍
റിപ്പോര്‍ട്ട്

കഞ്ചാവുമായി പിടിയില്‍

By ന്യൂസ് ഡെസ്ക് November 28, 2022
വാഴക്കാട്: വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വില്‍ക്കാനായി എത്തിച്ച കഞ്ചാവുമായി കരിപ്പൂര്‍ സ്വദേശി പിടിയില്‍. കരിപ്പൂര്‍ കാണിച്ചിറോട് സ്വദേശിയായ ഷംനാദിനെ(39)യാണ് വാഴക്കാട് വച്ച് എസ്.ഐ. പ്രദീപിന്റെ നേതൃത്വത്തില്‍ ഡാന്‍സഫ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് 100 പാക്കറ്റ് കഞ്ചാവ് പിടികൂടി. ഇയാളുടെ പേരില്‍ കരിപ്പൂര്‍,...
Read full story