റിപ്പോര്‍ട്ട്

ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണൻ ഇന്ന് കേരളത്തിൽ​

By ന്യൂസ് ഡെസ്ക് February 28, 2026
കൊ​ച്ചി: ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കൊ​ച്ചി​യി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും ഇ​ന്ന് (ഫെബ്രുവരി 28) ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഡ​ൽ​ഹി​യി​ൽ​നി​ന്നു വി​മാ​ന​മാ​ർ​ഗം നെ​ടു​മ്പാ​ശേ​രി​യി​ൽ ഇ​റ​ങ്ങു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി അ​വി​ടെ​നി​ന്നു ഹെ​ലി​കോ​പ്റ്റ​റി​ൽ ച​ങ്ങ​നാ​ശേ​രി​യി​ലേക്കുപോകും . പെ​രു​ന്ന​യി​ൽ​നി​ന്നു കാ​റി​ൽ എ​സ്ബി കോ​ള​ജി​ലെ​ത്തും. സ​ന്ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കൊ​ച്ചി​യി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും...
Read full story
. ന്യൂഡൽഹി: ഇന്ത്യക്കുനേരേയുള്ള തീരുവയുദ്ധം യുഎസ് തുടരുന്നതിനിടയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ രണ്ടുദിവസത്തെ സന്ദർശനം നവംബർ 4 വ്യാഴാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച ഹൈദരാബാദ് ഹൗസിൽ നടക്കുന്ന 23-ാം ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും.പ്രതിരോധം, സൈനികേതര ആണവോർജം, വ്യാപാരം തുടങ്ങിയ രംഗങ്ങളിൽ...
Read full story
കൊല്ലം| ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. തെക്കുംഭാഗം പോലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നിലവില്‍ സതീഷ് ഷാര്‍ജയിലാണ്. അതുല്യയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാര്‍ജയിലെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ജൂലൈ 19-ന് പുലര്‍ച്ചെയാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ അതുല്യയെ...
Read full story
ടെഹ്‌റാന്‍ | ഇറാനില്‍ ഇസ്‌യേല്‍ ആക്രമണം തുടരവെ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി അര്‍മേനിയയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് (ജൂൺ 18) ന്യൂഡല്‍ഹിയിലെത്തും. ഇറാനിലുള്ള 110 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ അര്‍മേനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ഇവര്‍ ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. ക്വോമിലേക്ക്...
Read full story
കൊച്ചി: കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ട അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ 8.45-ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി...
Read full story
ന്യൂഡല്‍ഹി | പഹല്‍ഗാമിലെ മുസ്ലീം ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ്സ് ഇന്ന് (ഏപ്രിൽ 25)രാജ്യവ്യാപകമായി മെഴുകുതിരി തെളിയിച്ച് പ്രതിഷേധിക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ (ഏപ്രിൽ 26) കശ്മീരിലെത്തും. അനന്ത്‌നാഗിലെത്തുന്ന രാഹുല്‍ ആക്രമണത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കും. . ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍പാര്‍ട്ടി നേതൃത്വത്തില്‍ ഇന്ന്...
Read full story