തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ അടക്കം രംഗത്തിറക്കിയുള്ള സേഫ് കേരള പദ്ധതിക്ക് സർക്കാർ അംഗീകാരം. മോട്ടോർ വാഹന വകുപ്പിന്റെ 726 ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറകൾ 2023 ഏപ്രിൽ 20ാം തീയതി മുതൽ പ്രവർത്തിക്കും. നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ്...
Read full story
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ കൈയോടെ പിടികൂടാൻ ഗതാഗതവകുപ്പ് 235 കോടി രൂപ ചെലവാക്കി സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനം അനിശ്ചിതത്വത്തിൽ. കെൽട്രോണുമായി ഗതാഗത വകുപ്പുണ്ടാക്കിയ കരാറിൽ സുതാര്യതയില്ലെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ഫയൽ പിടിച്ച് വച്ചത്. 2022 ഏപ്രിൽ മാസം മുതൽ ക്യാമറകൾ...
Read full story
ഇടുക്കി: തൊടുപുഴ നഗരത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്ര വാഹന പരിശോധന നടത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി  ഇടുക്കി ജില്ലയില്‍ ഉണ്ടായ വാഹനാപകടങ്ങളില്‍  ഇരുചക്ര യാത്രക്കാര്‍ക്ക് ജീവഹാനി സംഭവിക്കുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. ഇതിന് മുന്നോടിയായി ഇടുക്കി ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ...
Read full story