പാറ്റ്ന : ബിഹാറിലെ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന് ആർടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യയുടെ മെച്ചപ്പെട്ട ഉപയോഗം ഏറെ സഹായകമായെന്ന് മുതിർന്ന ഐ‌എ‌എസ് ഉദ്യോഗസ്ഥൻ അമീർ സുഭാനി. കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ആർടിഫിഷ്യൽ ഇൻറലിജൻസിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് നിലവിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിതനായ അമീർ...
Read full story