പാലക്കാട് | സംസ്ഥാനത്തെ കോടതികൾ കേസ് നടത്തിപ്പിലെ കാലതാമസത്തിനൊപ്പം കൃത്യതയും ഉറപ്പാക്കാൻ നടപടിക്രമങ്ങൾ നിർമിതബുദ്ധിയുടെ (എ ഐ) സഹായത്തോടെ നടത്താനൊരുങ്ങുന്നു. എല്ലാ ജില്ലാ കോടതികളിലും സാക്ഷിമൊഴികളും തെളിവുകളും രേഖപ്പെടുത്തുന്നതിനായി നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്പീച്ച് ടു ടെക്സ്റ്റ് ട്രാൻസ്ക്രിപ്ഷൻ ഉപകരണമായ “അദാലത്ത്...
Read full story
നിര്‍മ്മിതബുദ്ധി ഇന്ത്യയുടെ ഐടി മേഖലയിലെ ഉത്പാദനക്ഷമത ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തി. 'സാങ്കേതികവിദ്യ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന ഈ ഭയം ശരിയല്ല. ഇത് വ്യത്യസ്ത തരം ജോലികള്‍ സൃഷ്ടിക്കും, കമ്പനികള്‍ നിര്‍മ്മിത ബുദ്ധിയെ...
Read full story
കോഴിക്കോട്: സൈബർ കുറ്റകൃത്യങ്ങള്‍ക്കെതിരേ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പോരാടാൻ കേരള പോലീസ് സൈബർ ഡിവിഷൻ രംഗത്ത്. സൈബർ തട്ടിപ്പുകാർ ഉപയോഗിച്ചിരുന്ന 12,658 മൊബൈല്‍ ഫോണ്‍ സിം കാർഡുകളും 14,293 ഡിവൈസുകളും സൈബർ പോലീസ് ബ്ലോക്ക് ചെയ്ത് പ്രവർത്തനരഹിതമാക്കി. തട്ടിപ്പുകാർ സ്ഥിരമായി...
Read full story