കല്‍പ്പറ്റ | വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അറുമുഖന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ തീരുമാനമായി .. ആനയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കും ആനയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള സംയുക്ത നടപടി ഉടന്‍ സ്വീകരിക്കാനും തീരുമാനമായി. ആനയെ കാട്ടിലേക്ക്...
Read full story