തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മിന്റെ ഭരണത്തുടർച്ച തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് എഴുത്തുകാരി അരുദ്ധതി റോയ്. ഒരു മലയാള ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇങ്ങനെ പറഞ്ഞത്. .പശ്ചിമ ബംഗാളിലേതുപോലെ കേരളത്തിൽ സി.പി.എം പുറത്തുപോകാത്തത് കേരളത്തിലെ ജനങ്ങൾ അവരെ അതിനനുവദിച്ചില്ല എന്നതുകൊണ്ട് മാത്രമാണ്. ഓരോ അഞ്ചുവർഷം...
Read full story