എ ആര് റഹ്മാനാണ് സംഗീതം നല്കിയിരിക്കുന്നവരാനിരിക്കുന്ന തമിഴ് ചിത്രമായ മാമന്നനിലെ ആദ്യ സിംഗിള്‍ റിലീസ് ചെയ്തു. റിലീസ് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ജൂണില്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഉദയനിധിയുടെ റെഡ് ജയന്റ് മൂവീസാണ് ചിത്രത്തിന് പിന്നില്‍. ഛായാഗ്രാഹകന്‍ തേനി ഈശ്വര്‍,...
Read full story