ന്യൂഡൽഹി: ഇന്ത്യയുടെ സാറ്റലൈറ്റ് മാൻ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ഉഡുപ്പി രാമചന്ദ്ര റാവുവിന്റെ 89-ാം ജന്മദിനമായ മാർച്ച് 10 ന് അദ്ദേഹത്തെ ഗൂഗിൾ ഡൂഡിലൊരുക്കി ആദരിച്ചു. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ചെയർമാനുമായിരുന്ന റാവുവാണ് 1975 ൽ ഇന്ത്യയുടെ...
Read full story