ആലപ്പുഴ: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം. ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭാഗത്തില്‍ ആര്യാട് ബ്ലോക്ക് മൂന്നാം സ്ഥാനം നേടി. ജില്ലാ പഞ്ചായത്തിന് അഞ്ചു ലക്ഷം...
ആലപ്പുഴ: അടുത്ത നാലര വര്‍ഷക്കാലം യുവജനങ്ങള്‍ക്കായി കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് യുവജനക്ഷേമ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാന യുവജന ക്ഷേമ വകുപ്പ് നടപ്പാക്കുന്ന അവളിടം പദ്ധതിയുടെ ഉദ്‌ഘാടനം പൊള്ളത്തെ ഹൈസ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ മേഖലയ്‌ക്ക്...
ആലപ്പുഴ: 26/7/2021ന് ആരംഭിക്കുന്ന ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ എഴുതാൻ എട്ട് ജനപ്രതിനിധികളും. പൊതുപ്രവർത്തനത്തോടൊപ്പം പഠനവും ചേർത്തുപിടിച്ച ജനപ്രതിനിധികൾ മറ്റുള്ള പഠിതാക്കൾക്ക് മാതൃകയാണ്. പാതി വഴിയിൽ പഠനം മുടങ്ങിയെങ്കിലും വീണ്ടും അവസരം ലഭിച്ചപ്പോൾ മിടുക്കരായി പഠിച്ച് ജീവിതത്തിലും വൻ ഭൂരിപക്ഷത്തിൽ ജയിക്കാനാണ് ഇവരുടെ...
ആലപ്പുഴ: റീബീൽഡ് കേരളയുടെ ഭാഗമായി ആര്യാട് ബ്ലോക്കിൽ ആറു മരാമത്ത് പ്രവർത്തികൾക്ക് ഇ-ടെണ്ടർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.lsg.kerala.gov.in, www .etenders. Kerala.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. ഫോൺ: 0477-2292425.