കോഴിക്കോട്: അവര്‍ ആവോളം കണ്ടു ‘കടലും കപ്പലും’
റിപ്പോര്‍ട്ട്

കോഴിക്കോട്: അവര്‍ ആവോളം കണ്ടു ‘കടലും കപ്പലും’

By ന്യൂസ് ഡെസ്ക് December 28, 2021
കോഴിക്കോട്: ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ  'ആര്യമാന്‍'കപ്പല്‍ കാണാന്‍ പരിമിതികളെ വകവെക്കാതെ ഭിന്നശേഷിക്കാരായ അറുപതോളം വിദ്യാര്‍ത്ഥികള്‍ എത്തി. ആദ്യമായി കപ്പലില്‍ കയറിയതിന്റെ ആകാംക്ഷയും സന്തോഷവും പലരുടെയും മുഖത്ത് തെളിഞ്ഞു. കുട്ടികളുടെ സന്തോഷത്തില്‍ തുറമുഖ വകുപ്പ് മന്ത്രി...
Read full story