മുംബൈ: ആര്യന് ഖാന് പ്രതിയായ മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാതെ ബോളിവുഡ് നടി അനന്യ പാണ്ഡെ. ഇന്നലെ രാവിലെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി) ഓഫീസില്‍ ഹാജരാകാനായിരുന്നു അനന്യയ്ക്കു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ജോലിസംബന്ധിയായ ആവശ്യങ്ങളുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു.കഴിഞ്ഞയാഴ്ചയും...
Read full story