മുംബൈ: ആര്യന്‍ ഖാന്‍ കേസില്‍ എന്‍.സി.ബിയെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. 2020 മുതല്‍ എന്‍.സി.ബി ചാര്‍ജ് ചെയ്യുന്ന ലഹരിക്കേസുകളിലെ സ്ഥിരം സാക്ഷികളാണ് ആര്യന്‍ ഖാന്‍ കേസിലെ അഞ്ച് സാക്ഷികളെന്ന് ഒരു ദേശീയദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കെ.പി. ഗോസാവി, ആദില്‍ ഫസല്‍...
Read full story