തിരുവനന്തപുരം |നിയമസഭാ തെരഞ്ഞെടുപ്പില്‍ തര്‍ക്കമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നതെന്നും വിജയസാധ്യത മാത്രമാകും തെരഞ്ഞെടുപ്പിലെ മാനദണ്ഡമെന്നും കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് വൈസ് പ്രസിഡന്റ ദീപാ ദാസ് മുന്‍ഷി . ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി....
Read full story
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർ‌ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് പോലീസ്.ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമർപ്പിച്ച അപേക്ഷയെ എതിർക്കുകയായിരുന്നു പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പോലീസ്...
Read full story
മാനന്തവാടി: തെരഞ്ഞെടുപ്പ് രംഗത്തേക്ക് മാധ്യമ പ്രവര്‍ത്തകരും. ദേശാഭിമാനിയുടെ മാനന്തവാടി പ്രാദേശിക ലേഖകന്‍ വിപിന്‍ വേണുഗോപാല്‍ , മാനന്തവാടി മുന്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റും വയനാട് വിഷന്‍ മാനന്തവാടി റിപ്പോര്‍ട്ടറുമായ സുരേഷ് തലപ്പുഴയുമാണ് മത്സര രംഗത്തുളളത്. വിപിന്‍ വേണുഗോപാല്‍ മാനന്തവാടി നഗരസഭ 16-ാം ഡിവിഷന്‍...
Read full story